വോട്ട് ചെയ്തില്ലേല്‍ യു.പി കേരളമാകുമെന്ന് യോഗി: അത് നല്ലകാര്യമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ബി.ജെ.പി തോറ്റാല്‍ യു.പി മറ്റൊരു കേരളമാകുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.പി കേരളമായാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, …

Read More

പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പുളവാക്കരുതെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കാലം മാറിയെന്നും, കാലത്തിനൊപ്പം മാറ്റം ഉള്‍ക്കൊള്ളാന്‍ പോലീസും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക പരിശീലനം ലഭിച്ചുവെങ്കിലും പഴയതിന്റെ ചില തകട്ടലുകള്‍ അപൂര്‍വ്വം ചിലരിലുണ്ട്. അത് പൊതുവെ പോലീസ് സേനയ്ക്ക കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പോലീസിന്റെ നാക്ക് …

Read More

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഓണ്‍ലൈന്‍ ബുക്കിംഗിന് വീണ്ടും അവസരം

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ അഗസ്ത്യാര്‍കൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതല്‍ 26 വരെ ദിവസവും 25 ആളുകള്‍ക്ക് കൂടി ഓണ്‍ലൈന്‍ ബുക്കിംഗിന് അവസരമൊരുങ്ങുന്നു. താല്‍പര്യമുള്ളവര്‍ക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ഇന്ന് (10.02.2022) രാവിലെ 11മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. …

Read More

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം: പ്രാര്‍ത്ഥനയോടെ ലക്ഷങ്ങള്‍

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി 17നാണ് ആറ്റുകാല്‍ പൊങ്കാല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളിലായിരിക്കും പൊങ്കാല നടക്കുക. അതേസമയം അന്നദാനത്തിന് അനുമതിയുണ്ട്. എന്നാല്‍ പരമാവധി 200 പേര്‍ക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് പ്രവേശന അനുമതിയുള്ളത്.

Read More

ഇന്ത്യന്‍ ആര്‍മിക്ക് കേരളക്കരയുടെ ‘നന്ദി’

ആശങ്കകള്‍ക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ …

Read More

കോവിഡ് ബാധിതര്‍ കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തില്‍ കഴിയണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് …

Read More

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും …

Read More

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം: വിഷാംശം പൂര്‍മായും നീങ്ങി

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം. ശരീരത്തില്‍നിന്നും വിഷത്തിന്റെ അംശങ്ങള്‍ പൂര്‍ണമായും നീങ്ങി. പാമ്പിന്റെ കടിയേറ്റ മുറിവ് ഇനിയും ഉണങ്ങാനുണ്ട്. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് നിലവില്‍ സുരേഷിന് ഉള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് …

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും …

Read More

കേന്ദ്ര ബജറ്റ് ആശ്വാസം പകരുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: 2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 202223 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി രൂപയാണ്. ഇത് …

Read More