കോവിഡ് മരണം: സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നല്‍കുന്ന ധനസഹായവും ലഭിക്കുന്നതിന് relief.kerala.gov.in വഴി അപേക്ഷിക്കാം. അക്ഷയകേന്ദ്രങ്ങള്‍ വഴിയും വില്ലേജ് …

Read More

ഇലക്‌ട്രോണിക് വീല്‍ചെയര്‍: വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ 2018 ല്‍ ഇല്കട്രോണിക് വീല്‍ചെയറിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ പത്രത്തില്‍ കൊടുത്തിരുന്ന വാര്‍ത്ത ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യമായി പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് …

Read More

സംസ്ഥാനത്ത് 4 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക …

Read More

പച്ചക്കറി വിലയില്‍ ഇടപെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറിയുടെ വിലയില്‍ ഇടപെടാനൊരുങ്ങി സര്‍ക്കാര്‍. നടപടിയുടെ ഭാഗമായി ഒരു കിലോ തക്കാളി 50 രൂപയ്ക്ക് വില്‍ക്കാന്‍ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. പച്ചക്കറി വില്‍പ്പന നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന വില്‍പ്പനശാല ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. …

Read More

അന്തരിച്ച സൈനികള്‍ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും സൈനിക ക്ഷേമനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. …

Read More

മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര

എറണാകുളം: ഗതാഗത കുരുക്കിൽപെട്ട് വലയാതെ ജോലി സ്ഥലത്ത് എത്താൻ കൊച്ചിക്കാർക്കായി മെട്രോയുടെ പുതിയ പദ്ധതി. മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക്‌ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിനായി ഇത്തരം സ്ഥാപനങ്ങുളുടെ …

Read More

കുഞ്ഞുങ്ങള്‍ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആധുനിക ദന്ത ചികിത്സ

കോട്ടയം: കുഞ്ഞുങ്ങള്‍ക്ക് അനസ്തേഷ്യ നല്‍കി മയക്കി ദന്ത വദന ചികിത്സ നടത്തുന്ന  കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കേന്ദ്രം  കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജില്‍  പ്രവര്‍ത്തനമാരംഭിച്ചു.  കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ചികിത്സാ  പദ്ധതികളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക്  സമഗ്രമായ അറിവുണ്ടായിരിക്കണമെന്നും അവ  പരമാവധി …

Read More

വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം : മുഖ്യമന്ത്രി

വാക്സിനേഷന്‍ നിരക്ക്  കുറഞ്ഞ  പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70  …

Read More

തുല്യത പഠിതാക്കള്‍ക്ക് ധനസഹായം നല്‍കും

വയനാട്: പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്കും  പ്രോത്സാഹന ധനസഹായം നല്‍കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പത്താം തരം വിജയികള്‍ക്ക് 3000 രൂപയും ഹയര്‍ …

Read More

സംസ്ഥാന സര്‍ക്കാരിന്റെ ‘വരം പുരസ്‌കാരം’ കെ.വി റാബിയയ്ക്ക്

തിരൂര്‍: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനത്തിനുമുള്ള സംസ്ഥാനതല ഭിന്നശേഷി പുരസ്‌കാരമായ വരം പുരസ്‌കാരം കെ.ബി റാബിയയ്ക്ക്. സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സ്ത്രീ ശാക്തികരണത്തിലും നല്‍കിയ സംഭാവനകളാണ് കെ. വി റാബിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പോളിയോ ബാധിതയായ റാബിയ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. …

Read More