മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി
കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നപേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയുന്നതിന് പോലീസ് സ്‌റ്റേഷനിലെത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ പോലീസ് …
Read More