കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ …

Read More

സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ത സമിതി

തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് പരിഗണനയില്‍. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വിദഗ്ത സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ഡാം തുറക്കണമെന്നത് അതാത് ഡാമുകളിലെ വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ഡാമുകള്‍ തുറക്കുന്നതിന് നിശ്ചിത സമയത്തിന് …

Read More

ഞായറാഴ്ചവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയക്കും സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഞായറാഴ്ച (ഒക്ടോബര്‍ 17)വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ …

Read More

തമിഴ്‌നാട്ടില്‍ കൃഷി നാശം: തക്കാളിക്കും ബീന്‍സിനും വില കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും വില കുതിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ കൃഷി നാശമാണ് വില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ മറ്റ് പച്ചക്കറികളുടെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. തിരുവനന്തപുരം മാര്‍ക്കറ്റില്‍ തക്കാളിക്ക് നിലവില്‍ കിലോയ്ക്ക് 60 രൂപയാണ്. രണ്ടാഴ്ചയ്ക്കിടെ …

Read More

ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ അനേകം കുഞ്ഞുങ്ങൾ ക്ഷേത്രങ്ങളിലും സംസ്കാര സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ പതിവിൽ നിന്ന് മാറി ആചാര്യൻമാരുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളാണ് …

Read More

ഇടുക്കി അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം: മഴ കനത്തേക്കും

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. പകല്‍സമയം 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കൂടി. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ …

Read More

വാക്സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കഴിഞ്ഞ് മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും …

Read More

സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.  എം.കെ. മുനീറിന്റെ  അടിയന്തരപ്രമേയത്തിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഹൈ-സ്പീഡ് റെയില്‍വെ ഒരു കി.മി. പണിയണമെങ്കില്‍ 280 കോടി രൂപയാണ് ചെലവ് വരിക. …

Read More

ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം

തിരുവനന്തപുരം: ആഗോളതലത്തില്‍ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ …

Read More

കോവിഡ് മരണങ്ങളിലെ അപ്പീല്‍: ദിശ ഹെല്‍പ്പ് ലൈന്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായി. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഇ-ഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം …

Read More