ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീന് ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് “പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So …

Read More

സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി: 8-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറുന്നു

ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതി വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള വലിയ ചുവടുവെപ്പായി …

Read More

ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീന് ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് “പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So …

Read More

തീയേറ്ററുകളിൽ ഇ-ടിക്കറ്റിംഗ് സോഫ്റ്റ്‌വെയർ; കെ.എസ്.എഫ്.ഡി.സി.യും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

കേരളത്തിലെ സിനിമാ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഈ സംവിധാനത്തിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി.) ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും …

Read More

പുരാരേഖാ സംരക്ഷണത്തിൽ പുതിയ ചരിത്രം: കേരള പൊതുരേഖാ ബില്ല് നിയമസഭ പാസ്സാക്കി

കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായക ചുവടുവെപ്പായി, കേരള പൊതുരേഖാ ബിൽ നിയമസഭ പാസ്സാക്കി. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. 1976 ൽ ഒരു ഉത്തരവിലെ നയതീരുമാനത്തിൽ വ്യവസ്ഥ ചെയ്തത് അനുസരിച്ചാണ് …

Read More

സംസ്ഥാന ESG നയം നിലവിൽ വന്നു; സുസ്ഥിര നിക്ഷേപം ആകർഷിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: വ്യവസായ, സംരംഭക പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവ്വഹണ ചട്ടക്കൂട് (Environment, Social and Governance – ESG) പ്രയോഗത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഇ.എസ്.ജി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമഗ്രമായ ഒരു ഇ.എസ്.ജി നയം അവതരിപ്പിക്കുന്ന …

Read More

ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ മാനേജ്‌മെന്റ് പോർട്ടലുകളുമായി കൈറ്റ്

കേരളത്തിലെ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്.) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1,529 യൂണിറ്റുകളുള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in, www.vhsenss.kite.kerala.gov.in എന്ന ഡൊമെനിലാണ് പോർട്ടലുകൾ. ഈ അധ്യയന …

Read More

ശുചിത്വോത്സവം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

സ്വച്ഛതാ ഹി സേവ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച്ച സംഘടിപ്പിച്ച സ്വച്ഛ ശഹർ ജോഡി ഉദ്ഘാടന പരിപാടിയിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ഭവന നിർമ്മാണ നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടാർ. സെപ്റ്റംബർ 17 മുതൽ നവംബർ ഒന്ന് വരെ നീണ്ടു …

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർ പട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക …

Read More

‘ഹരിതമിത്രം’ ആപ്ലിക്കേഷന് സംസ്ഥാന ഇ-ഗവേണൻസ് അംഗീകാരം

ഡിജിറ്റൽ പ്രോസസ് റീ-എൻജിനീയറിങ് വിഭാഗത്തിൽ കേരള സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ശുചിത്വ മിഷന്റെ ഹരിതമിത്രം ആപ്ലിക്കേഷന് ലഭിച്ചു. മാലിന്യസംസ്‌കരണത്തിനായി ഡിജിറ്റൽ സംവിധാനങ്ങളിൽ നടപ്പാക്കിയ മുന്നേറ്റത്തിനും ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയതിനുമുള്ള സുപ്രധാനമായ അംഗീകാരമാണിത്. സംസ്ഥാനത്താകെ 37363 ഹരിതകർമസേനാംഗങ്ങൾ ഇപ്പോൾ അജൈവമാലിന്യശേഖരണം …

Read More