ക്യാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള പരിചരണം ഉറപ്പാക്കാന്‍ ടാറ്റാ ഗ്രൂപ്പ്
മുംബൈ: ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമഗ്ര പ്ലാറ്റ്‌ഫോമായ ‘കാര്‍ക്കിനോസില്‍’ 110 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ മുന്‍ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണന്‍, രവികാന്ത് എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍. ക്യാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ …
Read More