മൂവായിരം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രകൃതിവാതകത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആര്‍.ടി.സി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടന്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബജറ്റില്‍ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.  ഇതില്‍ 100 കോടി രൂപ ഈ വര്‍ഷം ചെലവഴിക്കും.  കെ.എസ്.ആര്‍.ടി.സി.യെ …

Read More

40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍

തിരുവനന്തപുരം: 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ …

Read More

വയോധികയുടെ ധീരതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്

പത്തനംതിട്ട : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോല്‍പ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം. കോയിപ്രം തെള്ളിയൂര്‍ അനിതനിവാസില്‍ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണല്‍ എസ് പി ആര്‍. …

Read More

ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന …

Read More

ഇരുചക്ര വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വരുന്നു

വോട്ടോര്‍ വാഹനയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ‘സീറ്റ് ബെല്‍റ്റ് സംവിധാനം’ ഇരുചക്ര വാഹനങ്ങളിലും വരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഈ സംവിധാനത്തിന് ഒരു ഇറ്റാലിയന്‍ കമ്പനി രൂപകല്‍പ്പന നല്‍കിക്കഴിഞ്ഞു. ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ ഇറ്റാല്‍ഡിസൈന്‍ ആണ് പുതിയ നേട്ടത്തിന് പിന്നില്‍. സീറ്റ് …

Read More

കെ.എസ്.ആര്‍.ടി.സി ഇനി കേരളത്തിന് മാത്രം സ്വന്തം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആര്‍ ടി സി (K S R T …

Read More

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കും

തിരുവനന്തപുരം : പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് കേരളം നടപടി സ്വീകരിക്കും. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം തമിഴ്നാടിനും കേരളത്തിനും സമ്മതമായ ഒരു ഒത്തുതീര്‍പ്പിലെത്തിയാവും പുതിയ കരാര്‍ നടപ്പില്‍ വരുത്തുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും …

Read More

വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാസ് ചുഴലിക്കാറ്റ് ബാധിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും …

Read More

അങ്കമാലി അഡ്ലക്സില്‍ 500 ഓക്സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയില്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സിഎസ്എല്‍ടിസിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ 15 …

Read More

കോവിഡ് സാമഗ്രികള്‍ക്ക് അമിത വില; കോട്ടയത്ത് 38 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പള്‍സ് ഓക്‌സീമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് വില കൂട്ടി വിറ്റത്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ലൈസന്‍സില്ലാതെ …

Read More