എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും

തിരുവനന്തപുരം : എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 …

Read More

ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 25,820 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, …

Read More

ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തും

തിരുവനന്തപുരം: ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി …

Read More

കോവിഡ് പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം സഹായം

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം സഹായം ലഭ്യമാക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ രോഗബാധിതരാകുന്ന തൊഴിലാളികള്‍ക്ക് ഡോമിസിലറി കോവിഡ് കെയര്‍ സെന്ററുകളോ ഡോര്‍മിറ്ററികളോ ഒരുക്കും …

Read More

പിണറായി സര്‍ക്കാര്‍ അധികാരമേറ്റു: ഇത് ചരിത്ര നിമിഷം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം പിണറായി വിജയനും തുടര്‍ന്ന് കെ. …

Read More

ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 32,762 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, …

Read More

കൂടുതല്‍ കരുതല്‍ കേന്ദ്രങ്ങള്‍, ഓക്‌സിജന്‍ സംവിധാനങ്ങള്‍

കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കി കൊണ്ടിരിക്കുകയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പ്രതിരോധ മരുന്നുകളുടെ വിതരണവും കാര്യക്ഷമമായി നടന്നുവരുന്നു. കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ ഇലവന്തി പകല്‍വീട്ടില്‍ ആരംഭിച്ച 20 കിടക്കകളുള്ള ഡി സി …

Read More

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി.

ആലപ്പുഴ: കനത്തകാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിയിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. പോസ്റ്റ് ഒടിഞ്ഞുവീണും ട്രാന്‍സ്‌ഫോമറുകള്‍ തകര്‍ന്നും ജില്ലയില്‍ പല മേഖലകളിലും വൈദ്യുതി ബന്ധം പന്ത്രണ്ട് മണിക്കൂറോളം പൂര്‍ണമായും തടസപ്പെട്ടിരുന്നു. കോവിഡ് …

Read More

പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്‌ഐവി ഇന്‍ഫെക്ഷന്‍ …

Read More

കോവിഡ് ചികിത്സാ വസ്തുക്കളുടെ വില നിശ്ചയിച്ചു

തിരുവനന്തപുരം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായി.പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ, …

Read More