ഓഗസ്റ്റ് 15 വരെ നീളുന്ന വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് പറക്കുക 151 വിമാനങ്ങള്‍.

കേരളത്തിനു പുറത്ത് ചെന്നൈ, ബെംഗളരു, മുംബൈ, ഹൈദരാബാദ്, ലക്നോ, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യയുടെയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയോ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആണ് ഖത്തറില്‍ നിന്ന് …

Read More

ഓഖി സൂപ്പര്‍ സൈക്ലോണായി ലക്ഷദ്വീപില്‍

തമിഴ്‌നാട്ടിലും, കേരളത്തിലും  കനത്ത  നാശം  വിതച്ച  ഓഖി  ചുഴലിക്കൊടുങ്കാറ്റ്  ലക്ഷദ്വീപ്  തീരത്തേയ്ക്ക്  അടുക്കുന്നു.  മണിക്കൂറില്‍  130  കിലോമീറ്റര്‍ വേഗതയിലാണ്  കാറ്റ്  ആഞ്ഞടിക്കുന്നത്.  7.4  മീറ്റര്‍  വരെ  ഉയരത്തില്‍  തിരമാലയടിക്കുമെന്നാണ്  അറിയിപ്പ്.  കനത്ത  മഴയിലും  കാറ്റിലും  നിരവധി മരങ്ങള്‍  കടപുഴകി.  കെട്ടിടങ്ങളുടെ  മേല്‍ക്കൂരകള്‍  …

Read More

ഓഖി ചുഴലിക്കൊടുങ്കാറ്റ് : 135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ ആഞ്ഞടിക്കുന്നു

ഓഖി ചുഴലിക്കൊടുങ്കാറ്റ്  135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ വീശുന്നു.കേരളത്തില്‍ ഇടവിട്ട കനത്തമഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കല്‍പേനയിലും മിനിക്കോയിലും …

Read More

പവര്‍കട്ടുണ്ടാകില്ല: വൈദ്യുതി മന്ത്രി എം.എം.മണി

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Read More