ചാനലിലെ പ്രതിഫലത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വാങ്ങിനല്‍കി മണി ആശാന്‍

ഇടുക്കി: ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫല തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കി മുന്‍ വൈദ്യുതിവകുപ്പ് മന്തി എം.എല്‍.എ മണി. ഓണത്തോട് അനുബന്ധിച്ച് ഒരു സ്വകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍ മണിയാശാന്‍ പങ്കെടുക്കുകയും പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ …

Read More

പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ അഡ്വ. പ്രിയങ്ക തിബ്രെവാള്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടാകും

കൊല്‍ക്കത്ത: വരുന്ന ഭബാനിപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് എതിരെ അഡ്വ. പ്രിയങ്ക തിബ്രെവാളിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. നിലവില്‍ ബി.ജെ.പിയുടെ യുവമോര്‍ച്ചാ സംസ്ഥാന വൈസ്പ്രസിഡന്റാണ് അഡ്വ. പ്രിയങ്ക തിബ്രെവാള്‍. ചെറുപ്പവും പ്രവര്‍ത്തന മികവുമാണ് പ്രിയങ്കയ്ക്ക് നറുക്കുവീഴാന്‍ ഇടയാക്കിയതെന്നാണ് പാര്‍ട്ടി …

Read More

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 70 കോടി പിന്നിട്ട് ഇന്ത്യ. വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ച ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി.   85 ദിവസത്തിനുള്ളില്‍ …

Read More

രാത്രികാല കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ …

Read More

സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസ്സുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദ ബിരുദാനന്തര ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലാണ് ക്ലാസ്സ് ആരംഭിക്കുക. വിദ്യാര്‍ത്ഥികളും അധ്യാപകരും …

Read More

നിപ- ജില്ലയില്‍ ഒരാഴ്ച നിര്‍ണ്ണായകമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട് : ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ …

Read More

റാബീസ് വാക്‌സീന്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കും; മന്ത്രി ജെ ചിഞ്ചുറാണി

കണ്ണൂര്‍: പേവിഷ ബാധയ്‌ക്കെതിരെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുള്ള വാക്‌സിനുകള്‍ കേരളത്തില്‍  ഉല്‍പാദിപ്പിക്കുന്നതിനെപ്പറ്റി  ചര്‍ച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മൃഗശാലാ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ഗവ.വെറ്ററിനറി ഹോസ്പിറ്റലിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. …

Read More

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്‌റ്റ്വെയര്‍ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ …

Read More

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ വര്‍ധിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ ഒന്നിന് 1962.50 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനകം …

Read More

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

തൃശൂര്‍: പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു. നാലുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് ഇനി 5 രൂപ അധികം നല്‍കണം. അതേസമയം, നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേയ്ക്ക്75 രൂപ …

Read More