ഏഷ്യയിലെ ഏറ്റവുംവലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കം

ഏഷ്യയിലെ ഏറ്റവുംവലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കം കുറിക്കും. കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് …

Read More

കണ്ണൂർ ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 2161 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു

ഈ അധ്യയന വർഷം മുതല്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയില്‍ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായി കണ്ണൂർ ജില്ലയിലെ 180 സ്കൂളുകളി‍ല്‍ 2161 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ …

Read More

ദാമ്പത്യത്തര്‍ക്കങ്ങളില്‍ സുരക്ഷാമാര്‍ഗരേഖ ശരിവെച്ച് സുപ്രീംകോടതി

ദാമ്പത്യത്തര്‍ക്കങ്ങളില്‍ അലഹാബാദ് ഹൈക്കോടതി തയ്യാറാക്കിയ സുരക്ഷാമാര്‍ഗരേഖ ശരിവെച്ച് സുപ്രീംകോടതി. സ്ത്രീയുടെ പരാതി ലഭിച്ചയുടന്‍ അറസ്റ്റിലേക്കുനീങ്ങാതെ രണ്ടുമാസത്തെ ‘കൂളിങ് ഓഫ് പീരിയഡ്’ നല്‍കുകയും അതിനിടെ വിഷയം കുടുംബക്ഷേമസമിതിക്ക് വിടുകയും വേണമെന്നതാണ് പ്രധന നിര്‍ദേശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498-എ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ അലഹാബാദ് …

Read More

നിയമസഭാസമിതി ജൂലൈ 29ന് കൊല്ലം ജില്ലയിൽ

സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമംസംബന്ധിച്ച നിയസഭാസമിതി ജൂലൈ 29ന്  ജില്ല സന്ദർശിക്കും. രാവിലെ 10.30 ന് കൊല്ലം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം. പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളിൽ നിന്നും സന്നദ്ധസംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും. …

Read More

സ്ത്രീകൾക്ക് സുരക്ഷിത താമസമൊരുക്കാൻ സർക്കാരിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ

ജോലി ചെയ്യുന്ന സ്ത്രീകൾക്ക്  സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ നിർമിക്കും. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ വർക്ക് ഓർഡർ ഉടൻ നൽകും. ഇടുക്കി ചെറുതോണി …

Read More

AI നമുക്കിടയില്‍ നടത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇതിനോടകം നമ്മള്‍ ബോധവാന്മാരാകണം

ദൈനംദിന ജീവിതത്തിൽ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ പല തരത്തിലുള്ള സംശയങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കുന്നു. ഭാവിയിൽ മനുഷ്യനെ പിന്തള്ളി നിർമ്മിത ബുദ്ധി എല്ലാ മേഖലയിലേക്കും കടന്ന് കയറും എന്ന വേവലാതിയും നമുക്കിടയിൽ ഉണ്ട്. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പല സംശയങ്ങളും നിലനിൽക്കുന്ന …

Read More

ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മരിച്ച 18 ലക്ഷം വോട്ടർമാർ, മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള …

Read More

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഇലക്ട്രിക് ട്രൈസൈക്കിളുകൾ

തിരുവനന്തപുരം നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ചു സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി ചിലവ് കുറഞ്ഞ ഇലക്ട്രിക് ട്രൈസൈക്കിളുകൾ ലഭ്യമാക്കി. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ  (കെ-ഡിസ്‌ക്) ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം (OLOI) …

Read More

കാർഷിക കേരളത്തിനായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി

സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന ജനകീയ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടർന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി. …

Read More

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് …

Read More