
പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഫെയ്‌സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് പുതിയ ഐ.ടി ചട്ടപ്രെകാരം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വ്യാജപ്രൊഫൈലുകള്‍ക്ക് എതിരെ ഏതെങ്കിലും …
Read More