കോവിൻ ആപ്പിലൂടെ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം
https://selfregistration.cowin.gov.in/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി 60 വയസിന് മുകളിലുള്ളവർക്കും 45-59 പ്രായ പരിധിയിലുള്ള ഗുരുതര രോഗ ബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ആരോഗ്യ സേതു ആപ്പ് വഴിയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി പേര് …
Read More