തൃശൂര്‍ പൂരം : കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങളാവാം

തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാധാരണ നിലയില്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോര്‍ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൂരം അതിന്റെ എല്ലാ …

Read More

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 1061 പത്രികകള്‍

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രിക കളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികള്‍. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്. പത്രികകള്‍ 22 വരെ …

Read More

താപനില കൂടുന്നു; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

തിരുവനന്തപുരം :  കേരളത്തില്‍ ചിലയിടങ്ങളില്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.  പൊതുജനങ്ങള്‍ അതീവ ജാഗ്രത …

Read More

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷന്‍ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പി.വി.സി ഫല്‍്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, …

Read More

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേരളത്തിലെ 16 അവശ്യ സര്‍വീസുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് കേന്ദ്ര …

Read More

കോവിൻ ആപ്പിലൂടെ വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം

https://selfregistration.cowin.gov.in/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി 60 വയസിന് മുകളിലുള്ളവർക്കും 45-59 പ്രായ പരിധിയിലുള്ള ഗുരുതര രോഗ ബാധിതർക്കും കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ആരോഗ്യ സേതു ആപ്പ് വഴിയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി പേര് …

Read More

ഭവന നിര്‍മാണ ബോര്‍ഡ് ‘സൗഹൃദം’ പാര്‍പ്പിട വായ്പാ പദ്ധതി

തിരുവനന്തപുരം : സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ‘സൗഹൃദം’ പാര്‍പ്പിട വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ പ്രഖ്യാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സൗഹൃദം വായ്പ പദ്ധതി ഭവനനിര്‍മാണ മേഖലയില്‍ പുതിയ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ ഒരു ലക്ഷം …

Read More

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. നിലവില്‍ റേഷന്‍ കാര്‍ഡുള്ള ഭവനരഹിതരുടെ അപേക്ഷ ഫെബ്രുവരി 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ https://www.life2020.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ …

Read More

വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ, ഇന്റഗ്രേറ്റഡ് അര്‍ബന്‍ വാട്ടര്‍ റീജുവനേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മ്മാണം, പനങ്കുറ്റി …

Read More

സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി

വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ …

Read More