
വൈദ്യുതി സേവനങ്ങള്‍ക്കായി വിളിക്കൂ ‘1912’
തിരുവനന്തപുരം : വൈദ്യുതി സേവനങ്ങള്‍ ഇനി മുതല്‍ വാതില്‍പ്പടിയില്‍’ പദ്ധതി ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍. പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി …
Read More