വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം : മുഖ്യമന്ത്രി

വാക്സിനേഷന്‍ നിരക്ക്  കുറഞ്ഞ  പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70  …

Read More

ഡല്‍റ്റയേക്കാള്‍ വ്യാപന ശേഷി: ഒമിക്രോണ്‍ വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍, കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ ഒമിക്രോണ്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കോവിഡ് ഡെല്‍റ്റാ വകഭേതത്തേക്കാള്‍ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. …

Read More

എന്താണ് ആസ്ത്മാ അറ്റാക്ക് ?

ആസ്ത്മ എന്ന രോഗം നമുക്ക് പരിചിതമാണെങ്കിലും ‘ആസ്ത്മ അറ്റാക്ക്’ പലര്‍ക്കും അപരിചിതമാണ്. പേരു സൂചിപ്പിക്കുംപോലെ ഹാര്‍ട്ട് അറ്റാക്കുപോലെ പെട്ടെന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ആസ്ത്മ അറ്റാക്ക്. ആസ്ത്മ രോഗികളില്‍ അലര്‍ജിക്ക് ഇടയാക്കുന്ന പദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലേയ്ക്ക് കടക്കുമ്പോള്‍ വായു കടന്നുപോകുന്ന ട്യൂബുകള്‍ സമ്മര്‍ദത്തിലാകുന്നു. ഇതോടെ ശ്വസന …

Read More

ഒമിക്രോണിനെ നേരിടാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍

രാജ്യം ഒമിക്രോണ്‍ വൈറസ് ഭീഷണിയില്‍നില്‍ക്കെ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ജനിതക ശാസ്ത്രജ്ഞരുടെ കണ്‍സോഷ്യമായ ഇന്ത്യന്‍ സാര്‍സ്-കൊവിഡ്-ജിനോമിക്‌സ് സ്വീക്വന്‍സിങ് കണ്‍സോര്‍ഷ്യം. രോഗബാധ സാധ്യത കൂടുതലുള്ളവരിലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ …

Read More

കഷണ്ടിക്ക് പരിഹാരം: GAS6 പ്രോട്ടീന്‍ വികസിപ്പിച്ചു

കഷണ്ടിക്ക് പരിഹാരമായേക്കാവുന്ന നിര്‍ണ്ണായക കണ്ടെത്തലുമായി ഹാര്‍വാഡ് സര്‍വ്വകലാശാല. കഷണ്ടി ബാധിച്ച തലയിലും മുടി വളരുന്നതിന് സഹായിക്കുന്ന GAS6 എന്ന പ്രോട്ടീനാണ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തത്. സ്ട്രസ്, ദേഷ്യം, വിഷമം തുടങ്ങിയവയെല്ലാം കഷണ്ടിക്ക് കാരണമാകുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ചവരിലും മുടികൊഴിച്ചില്‍ ശക്തമാണെന്ന സ്ഥിരീകരിക്കാത്ത …

Read More

ക്യാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള പരിചരണം ഉറപ്പാക്കാന്‍ ടാറ്റാ ഗ്രൂപ്പ്

മുംബൈ: ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമഗ്ര പ്ലാറ്റ്‌ഫോമായ ‘കാര്‍ക്കിനോസില്‍’ 110 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ മുന്‍ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണന്‍, രവികാന്ത് എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍. ക്യാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ …

Read More

സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാകുന്നു

തിരുവനന്തപുരം: കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി ദൈനംദിന ആക്ടീവ് കേസുകള്‍ 1,78,363 ആണ്. അവയില്‍ രണ്ട് ശതമാനം മാത്രമേ ഓക്സിജന്‍ കിടക്കകളിലുള്ളൂ. ഒരു ശതമാനം …

Read More

അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിത-ഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് …

Read More

കുട്ടികള്‍ക്ക് പുതിയ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി കുട്ടികള്‍ക്കായി ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് എന്ന വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. യുണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Read More

കോവിഡ് വ്യാപനം: ഇസഞ്ജീവനി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം ശ്രീചിത്രയില്‍ പുതുതായി ആരംഭിക്കുന്ന ഒ.പി, ചൈല്‍ഡ് ഡെവലപ്പുമെന്റ് സെന്റര്‍ സ്‌പെഷ്യാലിറ്റി ഒ.പി എന്നിവയുടെ സേവനം …

Read More