ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് എസ്.എ.ടി ആശുപത്രി
തിരുവനന്തപുരം: ഏഴുകിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് എസ്.എ.ടി ആശുപത്രി. മെയ് 30ന് ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വിനുവിന്റെ …
Read More