ബിപിന്‍ റാവത്തിന്റെ ചിതാഭസ്മം ഹരിദ്വാറില്‍ നമജ്ജനം ചെയ്യും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ചിതാഭസ്മവുമായി ബന്ധുക്കള്‍ ഹരിദ്വാറിലേയ്ക്ക് തിരിച്ചു. കേന്ദ്ര മന്ത്രി അജയ് ഭട്ട് അടക്കമുള്ള ഉന്നത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, …

Read More

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ: കണ്ണീരോടെ രാജ്യം

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ നടത്തും. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മറ്റ് 11 സൈനികരുടെയും മൃതദേഹം നാളെ ഡല്‍ഹിയില്‍ എത്തിക്കും. ബുധനാഴ്ച ഉച്ചയോടെയാണ് …

Read More

കൈകോര്‍ത്ത് റഷ്യയും ഇന്ത്യയും: 10 കരാറുകളില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ 10 സുപ്രധാന കരാറുകള്‍ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുട്ടിനും. ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളും കര്‍ശന നിലപാട് സ്വീകരിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക …

Read More

ഒമിക്രോണിനെതിരെ മൂന്നാം ഡോസിന് സാധ്യത തേടി സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന സാധ്യത പരിഗണിച്ച് മൂന്നാം ഡോസ് വാക്‌സിനും, കുട്ടികള്‍ക്കുള്ള വാക്‌സിനും പരിഗണിക്കാന്‍ രാജ്യം. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി അന്തിമ തീരുമാനമെടുക്കും. മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കണമെന്ന ആവശ്യം ഇതിനകം വിവിധ സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായാണ് …

Read More

ഏഷ്യയിലെ നാലാമത്തെ ശക്തിയായി ഇന്ത്യ

ന്യൂഡല്‍ഹി: ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ പവര്‍ ഇന്‍ഡക്‌സ് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍ അടക്കം വിവിധ മേഖലകളെ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സൈനിക ശൃംഖലയില്‍ ഇന്ത്യ ലോകത്തെ ഏഴാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ …

Read More

രാജ്യത്തെ വാക്‌സിന്‍ വിതരണം നാഴികകല്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അര്‍ഹരായവരില്‍ അമ്പത് ശതമാനത്തിലധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായത് കോവിഡ് പ്രതിരോധത്തിലെ സുപ്രധാന നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന് എതിരായ പോരാട്ടം തുടരാന്‍ ഈ ശക്തി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷനായി ഇതുവരെ 139 കോഡി ഡോസുകള്‍ …

Read More

കോവിഡിന് മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഗുണമായി: അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണ്‍ വകഭേതം നേരിടാന്‍ വാക്‌സിനേഷന്‍ ഫലപ്രദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒമിക്രോണിനെ നേരിടാന്‍ മന്ത്രാലയങ്ങള്‍ സജ്ജമാണ്. കോവിഡിന് മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമര്‍ത്ഥമായി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒമിക്രോണ്‍ …

Read More

ഒമിക്രോണിനെ നേരിടാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍

രാജ്യം ഒമിക്രോണ്‍ വൈറസ് ഭീഷണിയില്‍നില്‍ക്കെ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ജനിതക ശാസ്ത്രജ്ഞരുടെ കണ്‍സോഷ്യമായ ഇന്ത്യന്‍ സാര്‍സ്-കൊവിഡ്-ജിനോമിക്‌സ് സ്വീക്വന്‍സിങ് കണ്‍സോര്‍ഷ്യം. രോഗബാധ സാധ്യത കൂടുതലുള്ളവരിലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ …

Read More

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ രോഗ ബാധിതരായ രണ്ട് പേരില്‍ ഒരാള്‍ വിദേശത്തേയ്ക്ക് മടങ്ങിയിരുന്നു. രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചുവരുകയാണ്. രോഗബാധിതനായ 66കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. രോഗബാധിതനായ …

Read More

സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 29ന് ആണ് ഇയാളില്‍ രോഗം കണ്ടെത്തിയത്. …

Read More