ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡും
ന്യൂഡല്‍ഹി: ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഇതിന്റെ ഭാഗമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രി പുഷ്‌കാര്‍ ധാമി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമ്യാപിച്ചതിന് പിന്നാലെയാണ് പുതിയ …
Read More