യുക്രൈന്‍-റഷ്യ വിഷയത്തില്‍ രാജ്യ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് നിലപാടെടുക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രം നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യ. റഷ്യയുമായി നിലവില്‍ ഇന്ത്യയ്ക്ക് സൈനിക കരാറുകളുണ്ട്. യുദ്ധക്കപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാല്‍ രാജ്യ താല്‍പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ സാധിക്കൂവെന്നും …

Read More

രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍: പഞ്ചാബ് പൊളിറ്റിക്‌സ് ടി.വി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ‘പഞ്ചാബ് പൊളിറ്റിക്‌സ് ടി.വി’ എന്ന മാധ്യമ സ്ഥാപനം നിരോധിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നടപടിയുടെ ഭാഗമായി ചാനലിന്റെ ആപ്പ്, വെബ്‌സൈറ്റ്, സോഷ്യല്‍ …

Read More

ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കും: സ്‌കൂളുകളില്‍ യൂണിഫോം ബാധകം: അമിത് ഷാ

ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും കോടതി വിധി അംഗീകരിക്കണം. സ്‌കൂള്‍ യൂണിഫോം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവര്‍ക്ക് കോടതിയുടെ സംരക്ഷണം ലഭിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

Read More

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്ക് വധശിക്ഷ

അഹമ്മദാബാദ്: 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ പ്രതികളില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നേരിട്ട 49 പ്രതികളില്‍ 38 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ശേഷിക്കുന്ന 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചു. 2008-ലാണ് രാജ്യത്തെ നടുക്കിക്കൊണ്ട് അഹമ്മദാബാദില്‍ …

Read More

മുസ്ലിം സഹോദരിമാരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും തനിക്ക് മുസ്ലിം സഹോദരിമാരുടെ അനുഗ്രഹം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മുത്തലാഖ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് നിരോധനത്തോടെ രാജ്യത്തെ മുസ്ലിം സഹോദരിമാരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചു. എന്നാല്‍ …

Read More

വോട്ട് ചെയ്തില്ലേല്‍ യു.പി കേരളമാകുമെന്ന് യോഗി: അത് നല്ലകാര്യമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ബി.ജെ.പി തോറ്റാല്‍ യു.പി മറ്റൊരു കേരളമാകുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.പി കേരളമായാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, …

Read More

കോവിഡ് പ്രതിരോധം കേന്ദ്ര സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതിനുള്ള ഉദ്ദാഹരണം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപനത്തില്‍ സ്വാത്രന്ത്യ സമര സേനാനികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെലും പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലക്ഷക്കണക്കിന് സ്വാതന്ത്ര സമര സേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനങ്ങളും കേന്ദ്ര …

Read More

തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാനുറപ്പിച്ച് ബി.ജെ.പി. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗര മേഖലയില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനത്ത് എന്‍.ഡി.എ യോഗം ചേര്‍ന്നു. ആകെ 21 …

Read More

രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നാടാണു കേരളം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നാടാണു കേരളമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത …

Read More

പുഞ്ചില്‍ സൈന്യം ഭീകരനെ വധിച്ചു

ശ്രീനഗര്‍: പുഞ്ചില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം, ശ്രീനഗറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ജയ്‌ഷെ …

Read More