ദ്രൗപതി മുര്‍മു എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: ചരിത്ര തീരുമാനവുമായി ബി.ജെ.പി

എന്‍ഡിഎ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എന്‍.ഡി.എ. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി.ജെ.പി പ്രഖ്യാപനം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി വരുന്നത്. …

Read More

അഗ്നിപഥിന്റെ ആവശ്യകതകള്‍ വ്യക്തമാക്കി അജിത്ത് ഡോവല്‍, സുരക്ഷാ ഉപദേഷ്ടാവിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് അഗ്നിപഥ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പദ്ധതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് അജിത് ഡോവലിന്റെ പ്രതികരണം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ റെജിമെന്റല്‍ സംവിധാനം അവസാനിക്കുമെന്നത് വ്യാജ …

Read More

അഗ്നി വീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ ചൊല്ലി രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുമ്പോള്‍ അഗ്നി വീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷേധങ്ങള്‍ക്കിടെ നടക്കുന്ന അക്രമങ്ങളില്‍ താന്‍ അതീവ ദു:ഖിതനാണ്. പദ്ധതിയിലൂടെ അഗ്‌നിവീറുകള്‍ ആര്‍ജിക്കുന്ന …

Read More

റോഡ് നിയമം തെറ്റിക്കുന്ന വാഹനങ്ങളെ ‘ക്ലിക്കിലൊതുക്കാം’, പണം നേടാം: വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പൊതുജനത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതി ഒരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാര്‍. റോഡില്‍ നിയമം തെറ്റിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനത്തിലാണ് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാന്‍ സാധിക്കുക. പദ്ധതിയില്‍ പങ്കാളികളാകുന്ന പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടം …

Read More

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 8329 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പുതിയ 8329 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സജീവ കേസുകളുടെ എണ്ണം 40,307 ആയി ഉയര്‍ന്നു. ഇന്നലെ …

Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്, സത്യപ്രതിജ്ഞ ജൂലൈ 25ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സേവന കാലാവധി ജൂലൈ 24ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ജൂണ്‍ 15ന് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 29വരെ മത്സരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. …

Read More

അമ്മയുടെ ചിത്രം കണ്ട് വാഹനം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഹിമാചലില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായ റോഡ് ഷോയില്‍ തന്റെ മാതാവിന്റെ ചിത്രം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിയരികില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ പെയിന്റിങ്ങുമായി പ്രധാനമന്ത്രിയെ കാത്തുനിന്ന പെണ്‍കുട്ടിക്ക് അരികിലേയ്ക്കാണ് സുരക്ഷാ …

Read More

ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആകാത്തതില്‍ ഖേദമില്ല, കേരളത്തിലേയ്ക്ക് ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആവാന്‍ അവസരം ലഭിക്കാത്തതില്‍ നിരാശ ഇല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ലമെന്റിലേക്ക് പുതിയ തലമുറ വരട്ടെ എന്നാണ് ആഗ്രഹം. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയില്‍ ഒതുക്കപ്പെടുകയാണ് എന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം. എംപി …

Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍സ്’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ എട്ടാം വാര്‍ഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ …

Read More

ദേശിയതയുടെ പ്രതീകമായ സ്വാതന്ത്ര്യസമര സേനാനി: സവര്‍കറെ അനുസ്മരിച്ച് രാജ്യം

ന്യൂഡല്‍ഹി: വി.ഡി സവര്‍ക്കറുടെ 139ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ബി.ജെ.പി. ബിജെപിയുടെ ഉന്നതനേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സവര്‍ക്കറെ അനുസ്മരിച്ചു. ഭാരതമാതാവിന്റെ കഠിനാധ്വാനിയായ മകന്, വീരസവര്‍ക്കര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര …

Read More