യുവജനങ്ങള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം: പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍
സായുധ സേനകളില്‍ യുവജനങ്ങളുടെ നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ഗവണ്മെന്റ് ആവിഷ്‌കരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ സൈനിക് സ്‌കൂളുകള്‍ക്ക് ഒരു പങ്കുമില്ല. സന്നദ്ധ സംഘടനകള്‍/സ്വകാര്യ സ്‌കൂളുകള്‍/സംസ്ഥാന ഗവണ്‍മെന്റ്റുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് …
Read More