ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍
ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനീസ് ചാര കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ശ്രീലങ്കന്‍ കടലിലായിരിക്കുമ്പോള്‍ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് യുവാന്‍ വാങ് 5 ന് തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഹമ്പന്‍തോട്ട തുറമുഖ ഉദ്യോഗസ്ഥര്‍ അറിയിച്ചു. …
Read More