പത്മ പുരസ്‌കാരങ്ങള്‍-2023-നുള്ള നാമനിര്‍ദ്ദേശങ്ങള്‍ 2022 സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം
2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ എന്നിവ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നത് 2022 മെയ് 1-ന് ആരംഭിച്ചു. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ …
Read More