എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്-2022′ തിരുവനന്തപുരത്തു് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയേഴ്സും (ഐഎന്‍എഇ) , ഐഎസ്ആര്‍ഒയും സംയുക്തമായി 2022 ഒക്ടോബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ‘എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്-2022’ സംഘടിപ്പിക്കും വലിയമലയിലെ എൽ പി എസ് സി ക്യാമ്പസില്‍ ഒക്ടോബര്‍ 13-ന് ( വ്യാഴാഴ്ച) കേന്ദ്ര …
Read More