തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിനുമുമ്പ് ആധാർ യഥാർഥമാണോ എന്നു പരിശോധിക്കണം: യുഐഡിഎഐ

ഒരു വ്യക്തി സമർപ്പിക്കുന്ന ആധാർ നമ്പർ പരിശോധിച്ചുറപ്പിക്കുന്നത് ഏതു തരത്തിലുള്ള ആധാറും (ആധാർ കത്ത്, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം-ആധാർ) യഥാർഥമാണോ എന്നു സ്ഥാപിക്കുന്നതിനുള്ള ശരിയായ നടപടിയാണെന്നു യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കി. സാമൂഹ്യവിരുദ്ധരെയും മറ്റും …

Read More

ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള 2022ലെ മാർഗനിർദേശങ്ങൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

“രാജ്യത്തെ ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള 2022ലെ മാർഗനിർദേശങ്ങൾ” കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക്/എൽഎൽപികൾക്ക്, ടിവി ചാനലുകൾ അപ്‌ലിങ്കുചെയ്യലും ഡൗൺലിങ്കുചെയ്യലും, ടെലിപോർട്ടുകൾ/ടെലിപോർട്ട് ഹബ്ബുകൾ സ്ഥാപിക്കൽ, ഡിജിറ്റൽ ഉപഗ്രഹ വാർത്താ ശേഖരണം (ഡിഎസ്എൻജി)/ ഉപഗ്രഹ വാർത്താശേഖരണം (എസ്എൻജി)/ ഇലക്ട്രോണിക്സ് വാർത്താശേഖരണ …

Read More

ഇറ്റാനഗറിലെ ഹോളോംഗിയിലുള്ള വിമാനത്താവളത്തിന് “ഡോണി പോളോ വിമാനത്താവളം, ഇറ്റാനഗർ” എന്ന് പേരിടാൻ അനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയോടം അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ  ഇറ്റാനഗറിലെ ഹോളോങ്കിയിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് “ഡോണി പോളോ വിമാനത്താവളം , ഇറ്റാനഗർ” എന്ന് പേരിടുന്നതിന് അംഗീകാരം നൽകി. പാരമ്പര്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി സൂര്യനോടും ചന്ദ്രനോടും …

Read More

പക്ഷിപ്പനി: കേന്ദ്രം ഉന്നതതല സംഘത്തെ വിന്യസിച്ചു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തെ പക്ഷിപ്പനിബാധയെക്കുറിച്ച് അന്വേഷിക്കാനായി ഉന്നതതല സംഘത്തെ അയക്കും. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് വിശദമായി പരിശോധിച്ച് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡൽഹി നാഷണൽ …

Read More

സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിൽ  പ്രധാനമന്ത്രി ഒക്ടോബർ 28-ന് പങ്കെടുക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒക്‌ടോബർ 28 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിനെ അഭിസംബോധന ചെയ്യും. 2022 ഒക്‌ടോബർ 27, 28 തീയതികളിൽ ഹരിയാനയിലെ സൂരജ്‌കുണ്ഡിലാണ് ചിന്തൻ ശിബിർ  നടക്കുന്നത്. …

Read More

തൊഴില്‍ മേള : കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയാകും

ദക്ഷിണ റെയില്‍വേ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി മുരളീധരന്‍ മുഖ്യാതിഥിയാകും. നാളെ (ഒക്ടോബര്‍ 22ന്) രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂരിലുള്ള റെയില്‍ കല്യാണമണ്ഡപത്തിലാണ് പരിപാടി. 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ …

Read More

യുദ്ധ സ്മാരകം യാഥാർത്ഥ്യത്തിലേക്ക്

രാജ്യത്തിന്റെ അഭിമാന താരകങ്ങളായ വീരജവാൻമാരുടെ സ്മരണ നിലനിർത്തുന്ന യുദ്ധ സ്മാരകം തലസ്ഥാനത്ത് നിർമ്മിക്കുക എന്ന ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. രാജ്യാന്തരതലത്തിലുള്ള യുദ്ധ സ്മാരകത്തിനായി വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേർന്ന് ചെറുവക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 20ൽ റീ-സർവേ 664/Part ൽ ഉൾപ്പെട്ട 0.60.71 …

Read More

ഇനിയും തീരാതെ കോവിഡ് വാക്സിന്‍ ഡ്രൈവ് :രാജ്യത്ത് ബാക്കിയായത് 3 കോടി വാക്സിനുകള്‍

2021 ജൂലൈ 21നാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് സര്‍ക്കാര്‍ ആരംഭിച്ചത്. ഒന്നാം ഘട്ടം, രണ്ടാം ഘട്ടം,മുന്‍കരുതല്‍ എന്നീ 3ഘട്ടങ്ങളിലായാണ് വാക്സിനേഷന്‍ നടത്തിയിരുന്നത്. ഇതുവരെ 219.32 കോടി വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നത്തെ സാഹചര്യത്തില്‍ വാക്സിന്‍ സ്റ്റോക്ക് ചെയ്തു വെയ്‌ക്കേണ്ടതില്ലെന്നും,വാക്സിനേഷന്റെ …

Read More

INS തർകശ് IBSAMAR VII-ൽ പങ്കെടുത്തു

ഇന്ത്യൻ, ബ്രസീലിയൻ, ദക്ഷിണാഫ്രിക്ക നാവികസേനകൾ തമ്മിലുള്ള സംയുക്ത ബഹുരാഷ്ട്ര നാവിക അഭ്യാസമായ IBSAMAR-ന്റെ ഏഴാമത് പതിപ്പ് ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ 2022 ഒക്ടോബർ 10 മുതൽ 12 വരെ നടന്നു. ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ്, INS തർകശ്, ചേതക് ഹെലികോപ്റ്റർ, മാർക്കോസ് …

Read More

ഇന്ത്യ-യുഎസ് വട്ടമേശ സമ്മേളനം ഹൂസ്റ്റണില്‍ നടന്നു

ന്യൂ ഡല്‍ഹി: ടെക്സസിലെ ഹൂസ്റ്റണില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍, ‘ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ അവസരങ്ങള്‍’ എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കവെ അടുത്ത 2 പതിറ്റാണ്ടിനുള്ളില്‍ ആഗോള ഊര്‍ജ ആവശ്യകതയുടെ 25% വളര്‍ച്ച ഇന്ത്യയിലായിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ …

Read More