വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ജനങ്ങള്‍ക്കിടയിലുള്ള അത്തരം അനുകമ്പ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവിന്റെ  ട്വീറ്റില്‍ പ്രതികരിക്കുകയായിരുന്നു …

Read More

എഐസിടിഎസിലെ ഡോക്ടർമാരെ അഭിനന്ദിച്ചു പ്രധാനമന്ത്രി

പൂനെ: രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിന് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ തൊറാസിക് സയൻസസിലെ ഡോക്ടർമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സ്തുത്യർഹമായ ശ്രമത്തിനും ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി …

Read More

രാജസ്ഥാനിലെ ദൗസയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ്  പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു. 

ജയ്‌പൂർ :  ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിന് സമർപ്പിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ അതിവേഗ പാതകളിൽ ഒന്നാണിത്. ഇന്ത്യ വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന്റെ മറ്റൊരു മഹത്തായ ചിത്രമാണിത്. ദൗസയിലെ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം …

Read More

74 -ാം റിപ്പബ്ലിക്ക് ദിന ആഘോഷ നിറവില്‍ ഇന്ത്യ 

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ നിലവില്‍ വന്നിട്ട് ഇന്നേക്ക് 74 വര്‍ഷം തികയുന്നു. റിപ്പബ്ലിക്ക് ദിനത്തിനായി രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. കനത്ത സുരക്ഷയാണ്  തലസ്ഥാനത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. റിപ്പബ്ലിക്ക് ദിനത്തില്‍ …

Read More

മാധ്യമ സ്വാതന്ത്ര്യത്തിൽ ഗവണ്മെന്റ് യാതൊരു ഇടപെടലുകളും നടത്തില്ല: കേന്ദ്ര സഹമന്ത്രി ഡോ എൽ. മുരുഗൻ

മാധ്യമ സ്വാതന്ത്ര്യത്തിൽ ഗവണ്മെന്റ് യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ. മുരുഗൻ പറഞ്ഞു. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പാമ്പാടിയിലുള്ള  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് …

Read More

റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിൻ്റെ ഫ്ളോട്ട്

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് …

Read More

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഉന്നതതല യോഗം ചേരും

അരുണാചല്‍പ്രദേശിലെ തവാംഗ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഉന്നതതല യോഗം ചേരും. വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി …

Read More

നാഗ്പൂർ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ എയിംസ് രാഷ്ട്രത്തിന് സമർപ്പിച്ചു.  നാഗ്പൂർ എയിംസ്  പദ്ധതിയുടെ മാതൃക  വീക്ഷിച്ച പ്രധാനമന്ത്രി, ചടങ്ങിൽ  മൈൽസ്റ്റോൺ എക്സിബിഷൻ ഗാലറിയും കണ്ടു. എയിംസ് നാഗ്പൂർ രാജ്യത്തിന് സമർപ്പിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ …

Read More

“ഇത് യുവ ഇന്ത്യക്കായുള്ള നവ ഇന്ത്യയാണ്”: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഒരു ദിവസത്തെ സന്ദർശനത്തിനായി തൃശ്ശൂരിൽ എത്തിയ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് തൃശ്ശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ‘യുവ ഇന്ത്യയ്ക്കായുള്ള നവ ഇന്ത്യ: അവസരങ്ങളുടെ റ്റെക്കെയ്‌ഡ്’ …

Read More

ഭക്ഷ്യസ്വയംപര്യാപ്തത കാലഘട്ടത്തിൻ്റെ ആവശ്യം: കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരത്തെ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഉപനിയുർ പാടശേഖരത്തിലെ തരിശിടത്തെ  നെൽവിത്ത് വിതയ്ക്കൽ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര വിദേശകാര്യ-പാർലമെൻ്ററി കാര്യ  സഹമന്ത്രി  വി മുരളീധരൻ. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക വഴി കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല്ലിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഉദ്യമത്തെ കേന്ദ്രമന്ത്രി …

Read More