പെട്രോള്‍ വിലക്കുറവ്: കേരള അതിര്‍ത്തികളിലെ പമ്പുകളില്‍ തിരക്ക്

കാസര്‍കോഡ്: പെട്രോള്‍ നിരക്കിലെ വ്യത്യാസം പ്രയോജനപ്പെടുത്താന്‍ കേരള അതിര്‍ത്തികളിലേയ്ക്ക് മലയാളികളുടെ ഒഴുക്ക്. മാഹിയിലെ പമ്പുകളില്‍ വലിയ തിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര നീക്കത്തെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചിരുന്നു. ഇതോടെ കേരളത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 12 …

Read More

രാഷ്ട്രീയം നോക്കാതെ പെട്രോള്‍ വില കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാഷ്ട്രീയം നോക്കാതെ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍ വില കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രം. എക്‌സ്‌സൈസ് തീരുവയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് പിന്നാലെ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോള്‍ വില കുറച്ചിരുന്നു. എന്നാല്‍ വില കുറയ്ക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് …

Read More

ഡ്രൈവര്‍ മദ്യപിച്ചതിന്റെ പേരില്‍ വാഹനം കസ്റ്റഡിയിലെടുക്കാനാവില്ല

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിയിലാകുന്നയാളുടെ വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി. വിഷയത്തില്‍ ഒരുകൂട്ടം ആളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മദ്യപിച്ച് വാഹനമോടിക്കുന്ന ആളില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനം മടക്കി കിട്ടുന്നതിന് കാലതാമസമെടുക്കുന്നതായി വ്യാപക പരാതിയാണ് ഉയരുന്നത്. ഇത്തരം …

Read More

സ്ത്രീ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് അനിവാര്യം: ഉപരാഷ്ട്രപതി

വിശാഖപട്ടണം: രാജ്യത്തിന്റെ സുസ്തിര വികസനത്തിന് വനിതാ ശാക്തീകരണം നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോക്‌സഭാംഗം ഉമര്‍ അലി ഷായുടെ ജീവിതം വിവരിക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശിയ പുരോഗതിക്ക് വനിതാ ശാക്തീകരണം അനിവാര്യമാണ്. ഇതിനായി പെണ്‍കുട്ടികള്‍ക്ക് …

Read More

പ്രധാനമന്ത്രി കേദര്‍നാഥിലേക്ക്: ഉത്തരാഖണ്ഡിന് 130 കോടിയുടെ പദ്ധതി

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തും. കേദര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം ഉത്തരാഖണ്ഡിനായി 130 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. സൈനികര്‍ക്കൊപ്പമുള്ള പതിവ് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാനെത്തുന്നത്. ശ്രീ ആദിശങ്കരാചാര്യ …

Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു: നേരിയ ആശ്വാസം

തിരുവനന്തപുരം: പൊതുജനത്തിന്റെ നടുവൊടിച്ച് കുതിച്ചുപാഞ്ഞ പ്രെട്രോള്‍ ഡീസല്‍ വിലയ്ക്ക് താല്‍ക്കാലിക കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഡീസലിന് 12.33 രൂപയും പെട്രോളിന് 6.57 രൂപയും കുറഞ്ഞു. എങ്കിലും സംസ്ഥാനത്ത് പെട്രോള്‍വില ഇപ്പോഴും 100ന് മുകളില്‍ തുടരുകയാണ്. ഇന്ധനവിലയില്‍ എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള …

Read More

വീണ്ടും ഒന്നാമതായി കേരളം: ഏറ്റവും പിന്നില്‍ യു.പി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണം നിര്‍വ്വഹണം മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം. ബാംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്. 18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം നേട്ടം കൊയ്തത്. കേരളം …

Read More

നിങ്ങള്‍ പ്രശ്തനാണ്, എന്റെ പാര്‍ട്ടിയില്‍ ചേരാമോ- പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌കോയില്‍ നടക്കുന്ന സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയിലാണ് പങ്കെടുക്കവെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനിടയില്‍ ഇരു പ്രധാനമന്ത്രിമാര്‍ക്കുമിടയില്‍ നടന്ന സൗഹൃദ സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ …

Read More

പ്രധാനമന്ത്രി ജി-20 ഉച്ചകോടിക്കായി റോമില്‍: മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും

റോം: പതിനാറാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമലെത്തി. ഒക്‌ടോബര്‍ 30,31 തീയതികളിലാണ് ഉച്ചകോടി നടക്കുക. സന്ദര്‍ശന വേളയില്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രഗി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് മഹാമാരിക്ക് ശേഷം ഇത് …

Read More

കന്നഡ താരം പുനീത് രാജ്കുമാര്‍ നിര്യാതനായി

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍(46) അന്തരിച്ചു. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് താരത്തെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ത ചികിത്സ ലഭ്യമാക്കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. പുനീത് രാജ്കുമാറിന്റെ ആരോഗ്യവിവരങ്ങളന്വേഷിച്ച് കര്‍ണാടക മുഖ്യമന്ത്രി …

Read More