ഒമിക്രോണിനെതിരെ മൂന്നാം ഡോസിന് സാധ്യത തേടി സര്‍ക്കാരുകള്‍
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന സാധ്യത പരിഗണിച്ച് മൂന്നാം ഡോസ് വാക്‌സിനും, കുട്ടികള്‍ക്കുള്ള വാക്‌സിനും പരിഗണിക്കാന്‍ രാജ്യം. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി അന്തിമ തീരുമാനമെടുക്കും. മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കണമെന്ന ആവശ്യം ഇതിനകം വിവിധ സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായാണ് …
Read More