രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ വര്‍ധിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ ഒന്നിന് 1962.50 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനകം …

Read More

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി ഒഴിയുന്നതിന്റെ സൂചനകള്‍നല്‍കി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഒരുസമയം പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്‌കൂളുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡം ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തുവിട്ടു. ക്ലാസ്മുറികളുടെ …

Read More

പാരാലിമ്പിക്‌സിന്‍ ചരിത്ര നേട്ടത്തോടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം: താരമായി അവനിലേഖര

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സ്മ്മാനിച്ച് അവനിലേഖര. ഷൂട്ടിങ്ങിലാണ് താരത്തിന്റെ നേട്ടം. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍തന്നെ വനിതാ താരത്തിന് ലഭിക്കുന്ന ആദ്യ സ്വര്‍ണമെന്ന നേട്ടവും ഇനി ഈ ഇന്ത്യന്‍ താരത്തിന് സ്വന്തം. ചൈനിസ്, ഉക്രയ്ന്‍ താരങ്ങളെ പിന്നിലാക്കിയാണ് അവനിലേഖര സ്വപ്‌നനേട്ടം കൈവരിച്ചത്. …

Read More

18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും വാക്‌സിന്‍: ഹിമാചല്‍പ്രദേശിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിന്‍ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കി ഹിമാചല്‍പ്രദേശ്. ഇതോടെ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന ബഹുമതി ഹിമാചല്‍പ്രദേശിന് സ്വന്തം. കൊറോണ പ്രതിരോധത്തിനായുള്ള സംസ്ഥാനത്തിന്റെ പരിശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കൊറോണ പ്രതിരോധത്തിലും വാക്സിന്‍ …

Read More

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിറ്റില്‍ 980 ലിറ്റര്‍ ഓക്‌സിജന്‍ …

Read More

നടന്‍ വിവേകിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍. താരം ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മരണകാരണം വാക്‌സിന്‍ സ്വീകരിച്ചതാണെന്ന് ഇതോടെ പ്രചരണവും ശക്തമായി. സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയിലാണ് …

Read More

കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നു: ബി.ജെ.പി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നുവെന്ന് ബി.ജെ.പി. പാര്‍ട്ടി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 65 ശതമാനവും കേരളത്തില്‍നിന്നാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ …

Read More

സ്‌കൂളുകള്‍ തുറന്ന് കര്‍ണാടക: പ്രതീക്ഷയോടെ രാജ്യം

ബംഗളൂര്‍: കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 9,10,11,12 ക്ലാസ്സുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പടിപടിയായി മറ്റ് ക്ലാസ്സുകളുടെയും പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. മാസങ്ങളുടെ ഇടവേളയ്ക്ക് …

Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ക്രൂഡ് ഓയില്‍ വിലയിലണ്ടായ ഇടിവിനെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസയുടെ കുറവാണ് സംഭവിച്ചത്. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമാണ്. യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതും …

Read More

കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കാബൂളില്‍നിന്നുള്ള മലയാളി കന്യാസ്ത്രീ അടക്കം 78 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മലയാളികൂടിയായ സിസ്റ്റര്‍ തെസ്രേ ക്രസ്റ്റ. രാജ്യത്ത് മടങ്ങി എത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കം വിമാനത്താവളത്തില്‍ …

Read More