കുതിച്ച് ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 105 രൂപ
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോള്‍ വില 105.48 രൂപയായി. കൊച്ചിയില്‍ ലിറ്ററിന് 103.42 രൂപയാണ് വില. പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന …
Read More