ആഗോള നവീകരണ സൂചികയില്‍ ഭാരതത്തിന്റെ കുതിച്ചുചാട്ടം, 81-ല്‍ നിന്നും 46-ലേക്ക്
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുകയെന്ന നവീകരണ സംസ്‌ക്കാരം ഭാരതത്തില്‍ ശക്തിപ്പെടുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സ്വയംപര്യാപ്ത ഭാരതമെന്ന നേട്ടത്തിലേക്ക് രാജ്യം കുതിക്കുന്നു. 2021ലെ ആഗോള നവീകരണ സൂചികയില്‍(ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ്-ജിഐഐ) വലിയ നേട്ടമാണ് ഭാരതം കൈവരിച്ചത്. 2015ല്‍ 81-ാം സ്ഥാനത്തായിരുന്ന …
Read More