കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു

Rajouri: 3-year-old dies in grenade attack on BJP leader’s house ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തെ ബി.ജെ.പി …

Read More

പുതിയ വാഹനനയം രാജ്യത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi launches vehicle scrappage policy ഹൈദരാബാദ്: രാജ്യത്തെ പുതിയ വാഹന നയം വികസനത്തിന്റെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വാഹനനയം അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ്സ് 15 …

Read More

വിദേശത്തുനിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റിന് അവസരം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: വിദേശത്തുവെച്ച് കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലായ കോവിന്‍ ആപ്പ് വഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നു. നടപടികള്‍ പുരോഗമിക്കുകയാണെന്നും, സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉടന്‍ പ്രാബല്യത്തില്‍വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ ഡ്രഗ് റെഗുലേറ്ററി …

Read More

സൗജന്യ പാചകവാതക പദ്ധതി രണ്ടാം ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഉത്തര്‍പ്രദേശിലെ മഹോബയില്‍ എല്‍.പി.ജി കണക്ഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൈമാറിയാകും പ്രധാനമന്ത്രി ചടങ്ങ് നിര്‍വ്വഹിക്കുക. ഉജ്ജ്വല 2.0 എന്നതാണ് പദ്ധതി. കേന്ദ്ര പെട്രോളിയും പ്രകൃതിവാതകമന്ത്രി …

Read More

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പില്‍ ലഭിക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ സേവനം പ്രവര്‍ത്തിക്കുക. കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലുള്ള മൈ ജി.ഒ.വി കൊറോണ ഹെല്‍പ്പ് …

Read More

ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി: ജെ.പി നദ്ദ ഇന്ന് യു.പി സന്ദര്‍ശിക്കും

ലക്നൗ : ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ബി.ജെ.പി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. …

Read More

സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം

മനാമ: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ രണ്ട് വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ അനുസ്മരണം. എക്കാലത്തെയും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായ സുഷമാ സ്വരാജിന്റെ സ്മരണാഞ്ജലിക്ക് ‘സുഷ്മാഞ്ജലി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ …

Read More

അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സുരക്ഷാ നടപടികളുടെ ഭാഗമായി കാണ്ടഹാര്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഇന്ത്യ താല്‍ക്കാലികമായി തിരിച്ചുവിളിച്ചു. യു.എസ് സൈന്യം മടങ്ങിയതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലോകരാജ്യങ്ങള്‍ …

Read More

ബൊമ്മെ അധികാരത്തില്‍: കര്‍ണാടകയ്ക്കിനി ദേശീയതയുടെ പുതിയ മുഖം

കര്‍ണാടകയില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബസവരാജ് എസ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പുതിയ മന്ത്രിമാരെ അണിനിരത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ബംഗളൂരുവിലെ രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ട് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി …

Read More