സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന സമഗ്ര ജീവൻരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. പദ്ധതിയുടെ ടീസറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ …