അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് 24/7 സേവനവുമായി കേന്ദ്രം

Smriti Irani Launches 24/7 Helpline For Women Affected By Violence ന്യൂഡല്‍ഹി: ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കായി 24/7 ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി കേന്ദ്രം. 7827170170 എന്ന ഹെല്‍പ്‌ലൈന്‍ നമ്പരിന്റെ സേവനം കേന്ദ്ര വനിതാ-ശിശുവികസന വകുപ്പുമന്ത്രി സ്മൃതി ഇറാനി രാജ്യത്തിന് സമര്‍പ്പിച്ചു. …

Read More

‘നീയാണ് ഏറ്റവും മികച്ചതാരം’: ഭവാനി ദേവിയെ തേടി പ്രധാനമന്ത്രിയുടെ വാക്കുകള്‍

You gave your best and that is all that counts.: PM Narendra Modi ടോക്കിയോ: ഫെന്‍സിംഗില്‍ മികച്ച പോരാട്ടം നടത്തി പുറത്തായ ഇന്ത്യന്‍ താരം ഭവാനി ദേവിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നീയാണ് ഏറ്റവും മികച്ചതാരം. …

Read More

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാനിലൂടെ വിതരണം ചെയ്തത് 1.15 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേയ്ക്ക് പോകാതെ താങ്ങി നിര്‍ത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഇതുവരെ വിതരണം ചെയ്തത് 1.15 ലക്ഷം കോടി രൂപ. 2019 ഫെബ്രുവരി 24ന് ആരംഭിച്ച പദ്ധതിയിലൂടെയാണ് കുറഞ്ഞ കാലയളവിനുള്ള ഇത്രയും തുക കര്‍ഷകരിലേയ്ക്ക് എത്തിക്കാന്‍ …

Read More

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടുതല്‍ സെന്‍സറുകളും ക്യാമറകളും സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. പ്രദേശത്ത് സാറ്റലൈറ്റ്, ഡ്രോണ്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും രാജ്യം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് സൈന്യം നിരീക്ഷണം ശക്തമാക്കുന്നത്. കിഴക്കന്‍ …

Read More

മീര ഭായി ചാനുവിന് സ്വര്‍ണ മെഡല്‍ സാധ്യത

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം മീര ഭായി ചാനുവിന് സ്വര്‍ണ മെഡല്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനീസ് താരം സിഹുയി ഹൗ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മീര …

Read More

കാര്‍ഗില്‍ വിജയ് ദിവസ്: ധീര രക്തസാക്ഷികള്‍ക്ക് ആദരവര്‍പ്പിച്ച് രാഷ്ട്രപതി

ശ്രീനഗര്‍: കാര്‍ഗില്‍ വിജയ് ദിവസില്‍ ബാരാമുള്ളയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദാഗര്‍ യുദ്ധ സ്മാരകത്തിലാണ് രാഷ്ട്രപതി പുഷ്പചക്രം അര്‍പ്പിച്ചത്. ആദ്യം കാര്‍ഗിലിലാണ് ചടങ്ങ് നടത്താന്‍ പദ്ധതിയിട്ടിരുന്നത് എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബാരാമുള്ളയിലേക്ക് മാറ്റുകയായിരുന്നു. 19-ാം കരസേനാ ബറ്റാലിയനാണ് …

Read More

ഖാദി സ്ഥാപനങ്ങൾക്ക് കേന്ദ്രം വക 252 കോടി സഹായം

സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് റിബേറ്റ് ഇനത്തിൽ സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ (പിഎംഇജിപി) 252 കോടി രൂപ സബ്‌സിഡി ആയി നൽകിയതായി വിവരാവകാശ …

Read More

ഇന്ത്യന്‍ താരങ്ങളെ എണീറ്റുനിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Come, let us all #Cheer4India! : PM Narendra Modi  ടോക്യോ: ടോക്യോയില്‍ തിരിതെളിഞ്ഞ 32-ാം ഒളിംപിക്‌സ് ആഘോഷങ്ങള്‍ ടി.വിയില്‍ വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നീട് വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകളുടെ മാര്‍ച്ച് ആരംഭിച്ചു. ഇന്ത്യന്‍ ടീം അംഗങ്ങളുടെ മാര്‍ച്ച് …

Read More

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘നീറ്റ് ഡേ കുവൈറ്റ്’ ജൂലൈ 27ന്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് ‘നീറ്റ് ഡേ കുവൈറ്റ്’. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും …

Read More

ബലൂണ്‍, മിഠായി, ഐസ്‌ക്രീം എന്നിവയില്‍ പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ബഡ്സ്, ബലൂണ്‍, മിഠായി, ഐസ്‌ക്രീം എന്നിവയിലെ പ്ലാസ്റ്റിക്ക് സ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പരിസ്ഥിതി സഹ മന്ത്രി അശ്വനി ചൗബ അറിയിച്ചു. 2022 ജനുവരി മുതല്‍ നിരോധനം നിലവില്‍വരും. …

Read More