
രാജ്യത്തെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ പ്രതിരോധമന്ത്രാലയം. ഇന്ററാക്ടീവ് വെര്‍ച്വല്‍ മ്യൂസിയമാണ് ഒരുക്കുക. ധീരതയ്ക്കുളള പുരസ്‌കാരങ്ങള്‍ നേടിയ സൈനികര്‍ക്കും വീരബലിദാനികളായവര്‍ക്കും വേണ്ടിയാണ് മ്യൂസിയം സജ്ജമാക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സുമായും കോണ്‍ഫെഡറേഷന്‍ ഓഫ് …
Read More