കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍
Cabinet meeting at Delhi ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. ഒരു വര്‍ഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലല്ലാതെ നടക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷം …
Read More