ഉത്തര്‍പ്രദേശില്‍ വിന്ദ്യാചല്‍ ഇടനാഴി: സ്വപ്‌ന പദ്ധതിക്ക് അമിത് ഷാ തറക്കല്ലിടും
ഉത്തര്‍പ്രദേശില്‍ വിന്ദ്യാചല്‍ ഇടനാഴി പദ്ധതിയുടെ നിര്‍മ്മാണത്തിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ തറക്കല്ലിടും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്നിഹിതനാകും. 150 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുകവഴി രാജ്യത്തിന്റെ വിവിധ …
Read More