കോവിഡ് 19: ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക സംവിധാനം

കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളില്‍ നിന്ന് അനേകം അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് …

Read More

ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തെയും നേരിടേണ്ടിവരും – എയിംസ് മേധാവി രൺദീപ് ഗുലേറിയ

കോവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ ഫലപ്രദമാകില്ലെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ. രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ സ്ഥിതി വളരെ മോശമായി തുടരുമ്പോൾ മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് …

Read More

കോവിഡ് വ്യാപനം: അടുത്ത നാല് ആഴ്ചകള്‍ നിര്‍ണ്ണായകം

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനത്തില്‍ അടുത്ത് നാല് ആഴ്ചകള്‍ നിര്‍ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യു …

Read More

ആസാദി കാ അമൃത് മഹോത്സവ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പദയാത്ര ‘ഫ്ലാഗുചെയ്തു.

ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ  പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്  അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പദയാത്ര ‘ (സ്വാതന്ത്ര്യ മാർച്ച്) ഫ്ലാഗുചെയ്തു.   ഇന്ത്യ @ 75 ആഘോഷങ്ങൾക്കായി …

Read More

കോവിഡ് വാക്‌സിന്‍: സോഷ്യല്‍ മീഡിയ പ്രധാന വെല്ലുവിളിയാകും

ന്യൂയോര്‍ക്ക്: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19ന് എതിരായ വാക്‌സിന്‍ നിര്‍മ്മാണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക സോഷ്യല്‍ മീഡിയകളെന്ന് വിദഗ്ധര്‍. വിജയകരമായ രീതിയില്‍ വാക്‌സില്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും, അതിന്റെ വിതരണത്തിന് വ്യാജവാര്‍ത്തകള്‍ വലിയ വെല്ലുവിളി തീര്‍ക്കുമെന്നാണ് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍. …

Read More

ഹൂതികളുടെ തടവില്‍നിന്നും മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് മോചനം

മനാമ: യെമനില്‍ ഹൂതി വിമതര്‍; തട്ടികൊണ്ടുപോയ രണ്ട് മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് ഒമ്പതുമാസത്തിനു ശേഷം മോചനം. കോഴിക്കോട് വടകര കുരിയാടി ദേവപത്മത്തില്‍ ടികെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍. ഇന്ത്യക്കാരെ ശനിയാഴ്ച ഹൂതികള്‍ …

Read More

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ പിഴയടച്ച് താമസരേഖ നിയമവിധേയം ആക്കുന്നതിനോ ഉള്ള പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഡിസംബര്‍ ഒന്നു മുതലാണ് ഭാഗിക പൊതുമാപ്പ് പ്രാബല്യത്തില്‍ വരുക. നേരത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് …

Read More

നിവാര്‍ തീരത്തോട് അടുക്കുന്നു: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിവാര്‍ എന്ന് വിളിപ്പേരുള്ള ഈ ചുഴലിക്കാട്ട് നാളെ വൈകുന്നേരത്തോടെ തമിഴ്‌നാട് തീരത്തെത്തും. അപകട സാധ്യത കണക്കിലെടുത്ത് പുതുച്ചേരിയില്‍ നിരോധനാജ്ഞയും തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ഡല്‍ഹിയിലെ കോവിഡ് വ്യാപനം: ആശങ്കയറിയിച്ച് സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. തലസ്ഥാനത്ത് സ്ഥിതി വഷളാവുകയാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി, ആശുപത്രികളിലെ ലഭ്യമായ കിടക്കകളുടെ വിവരങ്ങള്‍ അടക്കം റിപ്പോര്‍ടട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് മഹാമാരി രൂക്ഷമായ …

Read More

അമിത്ഷാ ചെന്നൈയില്‍: തമിഴ്‌നാട് പിടിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട് പിടിക്കാന്‍ ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്തുന്നതിനായി അമിത്ഷാ ചെന്നൈയിലെത്തി. രചനീകാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ അമത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായാണ് അമിത് ഷാ …

Read More