അമിത്ഷാ ചെന്നൈയില്‍: തമിഴ്‌നാട് പിടിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട് പിടിക്കാന്‍ ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്തുന്നതിനായി അമിത്ഷാ ചെന്നൈയിലെത്തി. രചനീകാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ അമത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായാണ് അമിത് ഷാ …

Read More

ഐ.എസ്.എല്‍: ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എ.ടി.കെ മോഹന്‍ ബഗാന് എതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബഗാനുവേണ്ടി റോയി കൃഷ്ണ വിജയഗോള്‍ നേടി. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഈ സീസണില്‍ ടീമിലെത്തിയ നിഷു …

Read More

കോവിഡ് പ്രതിരോധ മരുന്നുകളുടെ പട്ടികയില്‍നിന്നും റെംഡെസിവിര്‍ നീക്കി

ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ മരുന്നുകളില്‍നിന്നും ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നീക്കം ചെയ്തു. മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും മരുന്ന് പട്ടികയില്‍നിന്നും നീക്കം ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയായിരുന്നു. മരുന്ന് രോഗികളില്‍വരുത്തുന്ന മാറ്റം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന …

Read More

ഓഖി സൂപ്പര്‍ സൈക്ലോണായി ലക്ഷദ്വീപില്‍

തമിഴ്‌നാട്ടിലും, കേരളത്തിലും  കനത്ത  നാശം  വിതച്ച  ഓഖി  ചുഴലിക്കൊടുങ്കാറ്റ്  ലക്ഷദ്വീപ്  തീരത്തേയ്ക്ക്  അടുക്കുന്നു.  മണിക്കൂറില്‍  130  കിലോമീറ്റര്‍ വേഗതയിലാണ്  കാറ്റ്  ആഞ്ഞടിക്കുന്നത്.  7.4  മീറ്റര്‍  വരെ  ഉയരത്തില്‍  തിരമാലയടിക്കുമെന്നാണ്  അറിയിപ്പ്.  കനത്ത  മഴയിലും  കാറ്റിലും  നിരവധി മരങ്ങള്‍  കടപുഴകി.  കെട്ടിടങ്ങളുടെ  മേല്‍ക്കൂരകള്‍  …

Read More