സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിൽ പ്രധാനമന്ത്രി ഒക്ടോബർ 28-ന് പങ്കെടുക്കും
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒക്‌ടോബർ 28 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിനെ അഭിസംബോധന ചെയ്യും. 2022 ഒക്‌ടോബർ 27, 28 തീയതികളിൽ ഹരിയാനയിലെ സൂരജ്‌കുണ്ഡിലാണ് ചിന്തൻ ശിബിർ നടക്കുന്നത്. …
Read More