വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ ‘പേ ഫൈന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍ …

Read More

സൗദിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ഉടന്‍

ഒമാന്‍: സൗദി സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം അടുത്തയാഴ്ച മുതല്‍ പ്രബല്യത്തില്‍. ഘട്ടംഘട്ടമായി അധ്യാപക, അനധ്യാപക മേഖലകളില്‍ സ്വദേശിവത്കരണം കൊണ്ടുവരുകയാണ് ലക്ഷ്യം. ഇതുവഴി 28,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമ്പോള്‍ രാജ്യത്തെ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്. പുതിയ അധ്യയന വര്‍ഷം …

Read More

കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കുവൈത്തില്‍ ജനസംഖ്യയുടെ 70 ശതമാനംപേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി കണക്ക്. കോവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍. വാക്‌സിനേഷന്റെ ഫലമായി കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതായാണ് വിലയിരുത്തല്‍. 3,777 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 40ല്‍ …

Read More

കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കാബൂളില്‍നിന്നുള്ള മലയാളി കന്യാസ്ത്രീ അടക്കം 78 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മലയാളികൂടിയായ സിസ്റ്റര്‍ തെസ്രേ ക്രസ്റ്റ. രാജ്യത്ത് മടങ്ങി എത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കം വിമാനത്താവളത്തില്‍ …

Read More

അഫ്ഗാനില്‍നിന്നും ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്ന് ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ എതിര്‍ക്കുന്നതായും അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യ അമേരിക്കയെ അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി. വ്യോമസേനയുടെ വിമാനം …

Read More

കൊച്ചി-ഷാര്‍ജ എയര്‍ അറേബ്യ വിമാനം അടിയന്തിരമായി താഴെയിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന 212 യാത്രക്കാരെയും ഹോട്ടലിലേയ്ക്ക് മാറ്റി.

Read More

ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈ സന്ദര്‍ശിക്കാന്‍ അനുമതി

ദുബൈ: ടൂറിസ്റ്റ് വിസയില്‍ ദുബൈ സന്ദര്‍ശിക്കുന്നതിന് അനുമതി. എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്. എന്നാല്‍ എന്നുമുതലാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചുവരാനാവുകയെന്ന് വെമ്‌സൈറ്റില്‍ വ്യക്തമല്ല. കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറക്കിയ എല്ലാ നിബന്ധനകളും …

Read More

ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബര്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. വിമാന സര്‍വ്വീസ് നീട്ടിയതുമായി ബന്ധപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ ഉത്തരവിറക്കി. ഇത് അഞ്ചാം തവണയാണ് കാനഡ …

Read More

രാജ്യത്തെ വിദേശ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കും കൊറോണ പ്രതിരോധ വാക്സിന്‍ അവസരമൊരുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. വാക്‌സിന്‍ ലഭിക്കുന്നതിനായി കൊ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശികള്‍ക്ക് രജിസ്ട്രേഷനായി അവരുടെ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഒരിക്കല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ …

Read More

സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം

മനാമ: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ രണ്ട് വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ അനുസ്മരണം. എക്കാലത്തെയും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായ സുഷമാ സ്വരാജിന്റെ സ്മരണാഞ്ജലിക്ക് ‘സുഷ്മാഞ്ജലി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ …

Read More