
റോഡ് നിയമം തെറ്റിക്കുന്ന വാഹനങ്ങളെ ‘ക്ലിക്കിലൊതുക്കാം’, പണം നേടാം: വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പൊതുജനത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതി ഒരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാര്‍. റോഡില്‍ നിയമം തെറ്റിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനത്തിലാണ് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാന്‍ സാധിക്കുക. പദ്ധതിയില്‍ പങ്കാളികളാകുന്ന പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടം …
Read More