കോവിഡ് മാനദണ്ഡം; പ്രവാസലോകത്ത് കേരളസര്‍ക്കാരിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് വിയോജിച്ച് കേരള സര്‍ക്കാര്‍. ആര്‍.ടി.പി.സി. ടെസ്റ്റിന്റെ നെഗറ്റീവ് റിസള്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന സര്‍ക്യൂലര്‍ ഈ മാസം അഞ്ചിനാണ് കേന്ദ്രം …
Read More