കശ്മീരിലെ ലഡാക്കിൽ 750 കോടി ചിലവിൽ കേന്ദ്ര സർവകലാശാല എത്തുന്നു: മന്ത്രി അനുരാഗ് താക്കൂർ

ന്യൂഡൽഹി: വികസനത്തിന്റെ ദീപം കശ്‍മീരിലേക്ക് കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുന്നു. വികസനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഭാഗമായി ലഡാക്കിൽ ആദ്യമായി കേന്ദ്ര സർവകലാശാല ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. 750 കോടി രൂപ സർവകലാശാല പൂർത്തിയാക്കുന്നതിനായി നീക്കിവെക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ …

Read More

രാജ്യസഭയിൽ ഗുണ്ടായിസവുമായി തൃണമൂൽ എംപി; മോദിയുടെ മിടുക്കനായ ഐടി മന്ത്രിയെ നേരിടാനാവാതെ പ്രതിപക്ഷം

കഴിഞ്ഞ ദിവസങ്ങളിൽ പെഗസസ്‌ ഫോൺ ചോർത്തൽ വിവാദത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ സബ്ദമുണ്ടാക്കിയ പ്രതിപക്ഷത്തിന് രാജ്യസഭയിൽ ഫലപ്രദമായി മറുപടി നൽകുന്ന ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിടാനാകാതെ പ്രതിപക്ഷത്തിന് തല കുനിക്കേണ്ടി വന്നു. ശാരീരികമായി ആക്രമിക്കുക എന്ന തന്ത്രം അങ്ങനെ ആണ് പ്രതിപക്ഷം …

Read More

ദേശീയ പാത നിർമാണം റെക്കോർഡ് വേഗത്തിലാക്കി കേന്ദ്രസർക്കാർ

ലോക്ക്ഡൗൺ കാലയളവ് പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ ദേശീയപാത നിർമാണം റെക്കോർഡ് വേഗത്തിലാക്കിയിരിക്കുകയാണ്. ദേശീയപാത നിർമാണം 2020-21 ൽ പ്രതിദിനം 36.5 കിലോമീറ്ററായി ഉയർന്നു. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന വേഗതയാണിതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. 21 മണിക്കൂറിനുള്ളിൽ …

Read More

കുടചൂടി പ്രധാനമന്ത്രി: പ്രശംസയുമായി പ്രമുഖര്‍

PM Modi held his own umbrella in rain gone viral വര്‍ഷകാല സമ്മേളനത്തില്‍ പരിചാരകരുടെ സഹായമില്ലാതെ സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രിക്ക് പ്രശംസയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ നരേന്ദ്ര മോദിയുടെ …

Read More

ദളിതരെയും വനിതകളെയും കർഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി ലോക്സഭയിൽ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയതിൽ രൂക്ഷമായ ഭാഷയിൽത്തന്നെ പ്രധാനമന്ത്രി മറുപടി നൽകി. ദളിതരെയും വനിതകളെയും കർഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. പുതിയ കേന്ദ്ര …

Read More

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ചു. തൊഴില്‍ പരിശീലനത്തിനായി കേരളത്തില്‍ കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഐ.ടി രംഗത്ത് കേരളത്തില്‍ കൂടുതല്‍ …

Read More

പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍

PM Modi will visit Varanasi today ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണാസി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ 1500 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് കാശീ വിശ്വനാഥ ക്ഷേത്രവും നരേന്ദ്രമോദി സന്ദര്‍ശിക്കും. …

Read More

കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍

Cabinet meeting at Delhi ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. ഒരു വര്‍ഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലല്ലാതെ നടക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷം …

Read More

ഏകീകൃത സിവില്‍കോഡിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി

Delhi HC calls for Uniform Civil Code, asks Centre to take action ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന ഒരു പൊതു നിയമം ആവശ്യമാണെന്നും കോടതി …

Read More

പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേയ്ക്ക്

Kerala CM Pinarayi Vijayan will meet PM Modi and other Central Ministers in Delhi തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തുകയാണ് …

Read More