
ഖരമാലിന്യ ശേഖരണത്തിന് പോളി വിദ്യാർത്ഥികൾ നിർമ്മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ ജനുവരി 11 ന് നിരത്തിലേക്ക്
കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‘ പദ്ധതിയിൽ നിർമ്മിച്ച മുപ്പത് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നാളെ (ജനുവരി 11) ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വൈകിട്ട് നാലിന് മന്ത്രി ഡോ. ആർ …
Read More