
കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി വിദ്യാഭ്യാസ വിപ്ലവം: മന്ത്രി വി ശിവൻകുട്ടി
കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി ഒരു വിദ്യാഭ്യാസ വിപ്ലവമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഔപചാരിക വിദ്യാഭ്യാസവുമായി പ്രവർത്തനാധിഷ്ഠിത പഠനം …
Read More