
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; വേതനം ഇനത്തില്‍ 114.74 കോടി ചെലവഴിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ഇനത്തില്‍ 114.74 കോടി ചെലവഴിച്ചുതായി ജില്ലാ വികസന ഏകോപനവും നിരീക്ഷണവും സമിതി (ദിശ) പാദ വാര്‍ഷിക യോഗംവിലയിരുത്തി. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. ദിശ …
Read More