ന്യൂനപക്ഷപുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം – മന്ത്രി വി അബ്ദു റഹ്‌മാൻ
വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പി എസ് സി യിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് …
Read More