
പരം രുദ്ര സൂപ്പര്‍ കംപ്യൂട്ടിങ് സിസ്റ്റം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
സാങ്കേതിക പുരോഗതയിലേക്കും സാങ്കേതിക സ്വാശ്രയത്വത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയക്ക് ശക്തിപകരാന്‍ പുതിയ പരം രുദ്ര സൂപ്പര്‍ കംപ്യൂട്ടിങ് സിസ്റ്റം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്ക്) തദ്ദേശീയമായി വികസിപ്പിച്ച ഈ സൂപ്പര്‍ കംപ്യൂട്ടര്‍ രാജ്യത്തിന്റെ …
Read More